charamam-viswanathan

വലപ്പാട്: ചന്തക്കടവിന് സമീപം കൂട്ടപ്ലാവില്‍ വിശ്വനാഥന്‍ (78) നിര്യാതനായി. നാട്ടിക ഫര്‍ക്ക സഹകരണ റൂറല്‍ ബാങ്ക് റിട്ട. ജീവനക്കാരനാണ്. ഭാര്യ: മല്ലിക. മക്കള്‍: രാജി, സജി, വിജി. മരുമക്കള്‍: പരേതനായ ശിവരാമന്‍, കൃഷ്ണന്‍കുട്ടി, മോഹന്‍.