juporace

വിജയകുതിപ്പ്... തൃശൂർ ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പീടിക്കപറമ്പ് ആനയോട്ടത്തിൽ മറ്റെല്ലാ ആനകളെയും പിന്നില്ലാക്കി ചക്കംകുളങ്ങര ശാസ്താവിന്റെ തിടമ്പേറ്റിയ ഒല്ലുക്കര ജയറാം എന്ന ആന ഒന്നാം സ്ഥാനത്തേയ്ക്ക് കുതിയ്ക്കുന്നു (ഇടത്തേ അറ്റം).