പുന്നംപറമ്പ്: വിരുപ്പാക്ക പുളിക്കൽ വീട്ടിൽ പരേതനായ മുഹമ്മദ് ഹാജി ഭാര്യ പരിച്ചുമ്മ (63) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 8ന് വിരുപ്പാക്ക ജുമാമസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: കദീജ, സുലൈമാൻ, മുസ്തഫ, സീനത്ത്. മരുമക്കൾ: നാസർ, നാസർ, നസീമ, മുംതാസ് .