പുന്നംപറമ്പ്: തെക്കുംകര അഞ്ചുപുരയ്ക്കൽ വീട്ടിൽ രാമൻ ഭാര്യ കമലു (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പത്മാവതി, കണ്ണൻ, ചന്ദ്രൻ (മുത്തു). മരുമക്കൾ: രാഘവൻ, ഷീജ, ഷീബ.