ratha

കയ്പമംഗലം: പെരിഞ്ഞനം ചക്കരപ്പാടം ചെമ്പിപറമ്പിൽ പുല്ലാനി പരേതനായ ശങ്കരൻ ഭാര്യ രാധ (74) നിര്യാതയായി. മക്കൾ: സതീഷ്, രാജേഷ്. മരുമകൾ: ബിന്ദു.