കയ്പമംഗലം: മൂന്നുപീടിക ബീച്ച് റോഡ് കാട് വളവിൽ തറയപ്പുറത്ത് സുബ്രഹ്മണ്യൻ (73) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: ധന്യ, ദിവ്യ, നിഥിൻ (ഗൾഫ് ). മരുമക്കൾ: സന്തോഷ്, ജിജോ, അഞ്ജിത. സംസ്‌കാരം നടത്തി.