കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്ത് ഓഫീസിന് തെക്കുവശം പട്ടാട്ട് പരേതനായ കറപ്പൻ ഭാര്യ തിലോത്തമ (96) നിര്യാതയായി. മക്കൾ: പരേതനായ സുരേന്ദ്രൻ, സുരേഷ് (വിദേശം), മരുമക്കൾ: വിജയലക്ഷ്മി, ബിന്ദു (അദ്ധ്യാപിക അമൃത വിദ്യാലയം കൊടുങ്ങല്ലൂർ). സംസ്‌കാരം നടത്തി.