
ചാലക്കുടി: മേലൂർ മേലേടൻ മത്തായി ഭാര്യ കൊച്ചുത്രേസ്യ (94) നിര്യാതയായി. മക്കൾ: വർഗ്ഗീസ് (റിട്ട. പോസ്റ്റ് ഓഫീസ്) , സിസിലി, ജോസ്, ഡേവിസ് (യു.എസ്.എ), ബെന്നി (മുംബയ്), ഫാ.പോൾ (ഗുജറാത്ത്), ആന്റു (ബിസിനസ്), മിനി (അദ്ധ്യാപിക, ബംഗളൂരു), റോൾദൻ (ആസ്‌ട്രേലിയ). മരുമക്കൾ: റോസിലി, ജോർജ്ജ്, ട്രീസ, മിനി, ഷിബി, രശ്മി, ജോമി, ലീനിമ.