death-photo

ഗുരുവായൂർ: നെന്മിനി ചൊവ്വല്ലൂർ റിട്ട. അദ്ധ്യാപകൻ പിയൂസിന്റെ മകൾ ഡോ.അനുശ്രീ (25) നിര്യാതയായി. മാതാവ്: ട്രീസ (അദ്ധ്യാപിക, ജി.എം.എൽ.പി.എസ്. വടക്കേകാട്). സഹോദരി: ഡോ.അഞ്ജലി. സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് 4.30 ന് ബ്രഹ്മകുളം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.