തൃശൂർ: ഭാരതീയ വ്യാപാരി വ്യവസായി സംഘം ചാവക്കാട് താലൂക്ക് സമിതി ഭാരവാഹികളായി എ.കെ. വാസുദേവൻ (പ്രസിഡന്റ്), ജ്യോതി രവീന്ദ്രനാഥ്, കെ. ഗോപാലകൃഷ്ണൻ, ടി. നിരാമയൻ (വൈസ് പ്രസിഡന്റുമാർ), കെ.ജി. രാധാകൃഷ്ണൻ (ജനറൽ സെക്രട്ടറി), ശോഭ ഹരിനാരായണൻ, വി. മുരളി, ജി. ജി കൃഷ്ണൻ (ജോയിന്റ് സെക്രട്ടറിമാർ), എൻ. പ്രഭാകരൻ നായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് പി.ആർ. സോംദേവ് അദ്ധ്യക്ഷത വഹിച്ചു.