aravindan

കയ്പമംഗലം: കാളമുറി പടിഞ്ഞാറ് ഗ്രാമലക്ഷ്മി കാരയിൽ കുമാരൻ മകൻ അരവിന്ദൻ (77) നിര്യാതനായി. ഗ്രാമലക്ഷ്മി മരണാനന്തര സഹായ സമിതി മുൻ പ്രസിഡന്റായിയുന്നു. ഭാര്യ: വത്സല. മകൻ: ഷൈൻ. മരുമകൾ: ഷാനി. പേരക്കുട്ടി : ശരൺ. സംസ്‌കാരം നടത്തി.