കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന്റെ പന്തൽ നാട്ടുകർമ്മം നടന്നു. അസിസ്റ്റന്റ് കമ്മിഷണർ സുനിൽ കർത്ത, അസിസ്റ്റന്റ് എൻജിനിയർ എം.കെ. ദിലീപ്, ദേവസ്വം മാനേജർ എം.ആർ. മിനി എന്നിവർ പങ്കെടുത്തു. കുന്നത്തുമഠം പരമേശ്വരന്നുണ്ണി അടികൾ മുഖ്യ കാർമ്മികത്വം വഹിച്ചു.