ചെങ്ങാലൂർ: രണ്ടാംകല്ല് എടത്തൂട്ട് വെമ്പനാട്ട് ഗംഗാധര തിലകൻ (ബാബു 70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മാലതി. മക്കൾ: ശ്രീദേവി, ശ്രീവിദ്യ, ശ്രീവത്സ. മരുമക്കൾ: മനോജ്, ശശികുമാർ, അജയ് കുമാർ.