charamam-ramachandran

എടമുട്ടം: കഴിമ്പ്രം കോലാട്ടുപുരക്കൽ നാരായണൻ മകൻ രാമചന്ദ്രൻ (56) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : രമ. മക്കൾ: അശ്വനി , അനൂഷ്ചന്ദ്രൻ. മരുമകൻ : ഉല്ലാസ്.