ചേലക്കര: പങ്ങാരപ്പിള്ളി ഷീബാ നിവാസിൽ പരേതനായ വടക്കേടത്ത് ഉണ്ണിക്കൃഷ്ണൻ നായരുടെയും ശേഖരത്ത് വിജയലക്ഷ്മി ടീച്ചറുടെയും മകൻ രാജേഷ് ( 52 ) നിര്യാതനായി. ഭാര്യ : ബിന്ദു. മകൻ : അമൃതേഷ് . സഹോദരങ്ങൾ : ഷീബ, അജിത്ത്. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് ഐവർ മഠത്തിൽ.