കയ്പമംഗലം : കൂളിമുട്ടം നെടുംപറമ്പ് വലിയകത്ത് പരേതനായ ഖാദർ മകൻ അബ്ദുള്ളക്കുട്ടി (67) നിര്യാതനായി. ഭാര്യ : ലൈല. മക്കൾ : ഷാഹിന, ഷീബ, ഷാബിൻ. മരുമക്കൾ : ഷഫീർ, ഷഫീർ, അൻസിയ. കബറടക്കം ഇന്ന് രാവിലെ 9ന് നെടുംപറമ്പ് ജുമാ മസ്ജിദ് കബർസ്ഥാനിൽ.