അഞ്ചേരി: മേലിട്ടെ രാമകൃഷ്ണൻ ( 83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: പരേതയായ വസുമതി. മക്കൾ: ഷീബ, ഷിലിൽ, രാജേഷ്, രാകേഷ്, രൂപേഷ്. മരുമക്കൾ: ജോഷി, മഞ്ജു, ഷിജി, അനിഷ, അജിഷ.