char

വെങ്ങിണിശ്ശേരി : മഹാത്മാ റോഡിൽ കറുകയിൽ കിട്ടു മകൻ കൊച്ചുമോൻ ( 90) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഭവാനി. മക്കൾ : മനീഷ് കുമാർ, ഷൈനി, അമ്പിളി. മരുമക്കൾ : രേഖ, ഷാജി കൊടപ്പുള്ളി, ഷെജി തട്ടിൽ.