obit-photo

ചെങ്ങാലൂർ: എസ്.എൻ പുരം ചുള്ളിപ്പറമ്പിൽ പ്രഭാകരന്റെ ഭാര്യ രാധ (78) നിര്യാതയായി. സംസ്‌കാരം ഇന്ന്. മക്കൾ: അംബിക, രമേശൻ, പരേതനായ രാമു, ബിന്ദു. മരുമകൾ: രാമകൃഷ്ണൻ, അമ്പിളി, സന്തോഷ്.