water

ദാഹം തീർത്ത്... ഇന്ന് ലോക ജലദിനം വെള്ളം അമൂല്യമാണെന്നുള്ളതിന് തെളിവാണ് ഈ പ്ലാസ്റ്റിക് കുപ്പികൾ കനത്ത വേനലിൽ നാം ഒരോരുതരം കുടിച്ച് വറ്റിച്ച വെളള കുപ്പികൾ തൃശൂർ ആമ്പല്ലൂരിലെ ഒരുആക്രി കടയിൽ കൂട്ടിയിട്ടിരിയ്ക്കുന്നു. ഇത് ഇവിടെ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് നൂലിനായ് കൊണ്ട് പോകുമെന്ന് കടയുടമ പറയുന്നു.