bank
കേരള ബാങ്ക് തൃശൂർ മെയിൻ ബ്രാഞ്ചിൽ സംഘടിപ്പിച്ച ഇടപാടുകാരുടെ സംഗമവും വായ്പാമേളയും ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: കേരള ബാങ്ക് തൃശൂർ മെയിൻ ബ്രാഞ്ചിൽ സംഘടിപ്പിച്ച ഇടപാടുകാരുടെ സംഗമവും വായ്പാമേളയും ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ജനറൽ മാനേജർ പി.എസ്.അനിൽകുമാർ, എം.ആർ.രാജശ്രീ , വി.ജെ.അൽഫോൻസ, കെ.രഞ്ജിനി, ബാങ്ക് പി.ആർ.ഒ ടി.എസ്.ജയ്ക്കർ എന്നിവർ പ്രസംഗിച്ചു.