
പുതുക്കാട് : കോൺഗ്രസിന്റെ സജീവ പ്രവർത്തകനും ഐ.എൻ.ടി.യു.സി യൂണിയൻ ചുമട്ടുതൊഴിലാളിയായിരുന്ന
അരിമ്പൂര് പല്ലൻ പൗലോസ് (79) നിര്യാതയായി. സംസ്‌കാരം നടത്തി. ഭാര്യ: ഓമന. മക്കൾ: ലിംസൺ പല്ലൻ (ഐ.എൻ.ടി.യു.സി പുതുക്കാട് മണ്ഡലം പ്രസിഡന്റ്), ജിംസൺ, ജിൻസി. മരുമകൻ: ബിജു.