കല്ലൂർ: ആലേങ്ങാട് കല്ലിങ്ങപ്പുറം കുഞ്ഞാപ്പു മകൻ വിജയൻ (70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് കുരിയച്ചിറ ശാന്തിമന്ദിരം ശ്മശാനത്തിൽ. ഭാര്യ: മല്ലിക. മക്കൾ: വിനോദ്, വിനിത, വിജിത. മരുമക്കൾ: സുധീർ, പ്രമോദ്.