rajagopala-prebu

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ സ്വർഗ്ഗത്ത് മഠം എസ്.ജി.രാജഗോപാല പ്രഭു (89) നിര്യാതനായി. ലോർഡ് കൃഷ്ണ ബാങ്ക് സ്ഥാപക ഡയറക്ടർ, ഹിന്ദുസ്ഥാൻ അംബ്രല്ല ഫാക്ടറി പാർട്ട്ണർ, ഭാരതീയ വിദ്യാ ഭവൻ ചെയർമാൻ, കൊടുങ്ങല്ലൂർ കേന്ദ്ര പടിയാർ മെമ്മോറിയൽ ഹോമിയോ കോളേജ് ഡയറക്ടർ ബോർഡ് അംഗം, സുധീന്ദ്ര മെഡിക്കൽ മിഷൻ എറണാകുളം ഡയറക്ടർ ബോർഡ്, വിവേകാനന്ദ കേന്ദ്രം കൊടുങ്ങല്ലൂർ ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌കാരം നടത്തി. ഭാര്യ: വൃന്ദ. മക്കൾ: നന്ദിനി, ഗായത്രി , ലക്ഷ്മി, ഊർമിള, റിഷികേഷ് പ്രഭു. മരുമക്കൾ: റിജിൽ ദാസ് കമ്മത്ത്, ഡോ. പ്രവീൺ പൈ, ഡോ. രാകേഷ് റാവു, വിനയ് റാവു.