
വെള്ളാങ്ങല്ലൂർ: വള്ളിവട്ടം കിഴക്ക് വേലപറമ്പിൽ ഹരിദാസ് (61) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: അരുൺ (ഇന്ത്യൻ കോഫി ഹൗസ്, കായംകുളം), അക്കു (ദുബായ്). മരുമകൾ: ശ്രീലക്ഷ്മി. സഹോദരങ്ങൾ: ഷൺമുഖൻ, ബാബു, സൽഗുണൻ, അനിൽകുമാർ. സംസ്‌കാരം ഇന്ന് രാവിലെ 8.30 ന് വീട്ടുവളപ്പിൽ.