obit-photo

വരന്തരപ്പിള്ളി : കരയാംപാടം തോട്ടുമുഖം ചിറ്റേഴത്ത് പരേതനായ വേലായുധന്റെ ഭാര്യ ജാനകി (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: നാരായണൻ, സദാനന്ദൻ, വേണു, ശിവദാസ്. മരുമക്കൾ : സുജാത, അജിതകുമാരി, ബിന്ദു, ജീന.