foto

കുട്ടനെല്ലൂർ: ഇളംതുരുത്തി കൊറ്റിക്കൽ ഭാര്യ സരോജിനി ( 74) നിര്യാതയായി. സംസ്‌കാരം നടത്തി. ഭർത്താവ് : പരേതനായ പ്രഭാകരൻ. മക്കൾ: ഷീജ, ഷാജി, ഷിജി. മരുമക്കൾ: ബാബു, പ്രിയ, സരിത.