തൃശൂർ: പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മാർച്ച് 26, 27 തീയതികളിൽ തൃശൂർ ടൗൺ, പാട്ടുരായ്ക്കൽ, പൂങ്കുന്നം, തിരുവമ്പാടി, കിഴക്കുംപാട്ടുകര ചേലക്കോട്ടുകര, കുരിയച്ചിറ ഭാഗങ്ങളിൽ ജലവിതരണം ഭാഗികമായോ പൂർണമായോ തടസപ്പെടുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.