charamam-ramdas

തളിക്കുളം: തമ്പാൻകടവ് പൊറ്റെക്കാട്ട് ഗോപാലൻ മകൻ രാമദാസ് (76) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ: പ്രിയ, പ്രീതി, പ്രതിഭ. മരുമക്കൾ :സജീവ്, പ്രേമചന്ദ്രൻ, സജീവ്.