budget

കൊ​ടു​ങ്ങ​ല്ലൂ​ർ​:​ ​കാ​ർ​ഷി​ക​ ​മേ​ഖ​ലയ്​ക്കും​ ​കു​ടി​വെ​ള്ളം,​ ​മാ​ലി​ന്യ​സം​സ്‌​ക​ര​ണം​ ​എ​ന്നി​വ​യ്ക്കും​ ​മു​ൻ​ഗ​ണ​ന​ ​ന​ൽ​കു​ന്ന​ ​ന​ഗ​ര​സ​ഭ​യു​ടെ​ 2022​-​ 23​ ​വ​ർ​ഷ​ത്തെ​ ​ബ​ഡ്ജ​റ്റ് ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​കെ.​ആ​ർ.​ ​ജൈ​ത്ര​ൻ​ ​കൗ​ൺ​സി​ലി​ൽ​ ​അ​വ​ത​രി​പ്പി​ച്ചു. 96.25​ ​കോ​ടി​ ​വ​ര​വും,​ 93.51​ ​കോ​ടി​ ​ചെ​ല​വും,​ 2.73​ ​കോ​ടി​ ​നീ​ക്കി​യി​രി​പ്പു​മു​ള്ള​ ​ബ​ഡ്ജ​റ്റ് ​എ​സ്റ്റി​മേ​റ്റാ​ണ് ​അ​വ​ത​രി​പ്പി​ച്ച​ത്.
1.65​ ​കോ​ടി​ ​കു​ടി​വെ​ള്ള​ത്തി​നും,​ ​ശു​ചി​ത്വ​ ​മാ​ലി​ന്യ​ ​സം​സ്‌​ക​ര​ണ​ത്തി​ന് 3.10​ ​കോ​ടി​യും,​ ​ആ​രോ​ഗ്യ​ ​മേ​ഖ​ല​യി​ൽ​ 1.20​ ​കോ​ടി​യും​ ​വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.​ ​കൃ​ഷി​ക്ക് 35​ ​ല​ക്ഷ​വും,​ ​വ​നി​താ​ ​വി​ക​സ​ന​ത്തി​ന് 15​ ​ല​ക്ഷ​വും,​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യ്ക്ക് 57.50​ ​ല​ക്ഷ​വും,​ ​പ​ട്ടി​ക​ജാ​തി​ ​വി​ക​സ​ന​ത്തി​ന് 2.07​ ​കോ​ടി​യും,​ ​പൊ​തു​മ​രാ​മ​ത്ത് ​ഊ​ർ​ജ​ ​മേ​ഖ​ല​യി​ൽ​ 5.24​ ​കോ​ടി​യും​ ​നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.​ ​പ​രി​സ്ഥി​തി​ ​സം​ര​ക്ഷ​ണ​ത്തി​ന് 30​ ​ല​ക്ഷം​ ​രൂ​പ​യാ​ണ് ​വ​ക​യി​രു​ത്തി​യ​ത്.​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​ന​ഗ​ര​സ​ഭ​ ​ചെ​യ​ർ​മാ​ന് ​ബ​ഡ്ജ​റ്റി​ന്റെ​ ​കോ​പ്പി​ ​ന​ൽ​കി​യാ​ണ് ​ബ​ഡ്ജ​റ്റ് ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​നാ​ളെ​ ​ബ​ഡ്ജ​റ്റി​ൽ​മേ​ലു​ള്ള​ ​ച​ർ​ച്ച​ ​ന​ട​ക്കും.​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​എം.​യു.​ ​ഷി​നി​ജ​ ​അ​ദ്ധ്യ​ക്ഷ​യാ​യി.

സു​പ്ര​ധാ​ന​ ​വി​ക​സ​ന​ങ്ങ​ൾ​ ​ഇവ


നാ​ല് ​കോ​ടി​ ​ചെ​ല​വി​ൽ​ ​പ​ടാ​കു​ളം​ ​സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കൽ

​​കാ​വി​ൽ​ക്ക​ട​വി​ലെ​ ​ബ​സ് ​സ്റ്റാ​ൻ​ഡ് ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും

​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​ഐ.​സി.​യു​

​ആ​ശു​പത്രി​യി​ൽ​ ​സെ​ന്റ​ർ​ ​സ്‌​പെ​ഷ്യാ​ലി​റ്റി​ ​സെ​ന്റ​റും​ ​പ്ര​തി​ദി​നം​ 30​ ​പേ​ർ​ക്ക് ​ഡ​യാ​ലി​സി​സും

മ​ണ്ഡ​ല​കാ​ല​ ​സീ​സ​ണി​ൽ​ ​അ​യ്യ​പ്പ​ന്മാ​ർ​ക്ക് ​സൗ​ജ​ന്യ​ ​ഭ​ക്ഷ​ണ​വും​ ​ഫെ​സി​ലി​റ്റി​ ​സെ​ന്റ​റും​. ​