1

തൃശൂർ: സുപ്രീം കോടതി ഉത്തരവു പ്രകാരം റാങ്ക്‌പേ അലവൻസ് അരിയറിന് അർഹരായിട്ടുള്ള വിമുക്ത ഭടന്മാരുടെ വിവരം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ലഭ്യമാണ്. അലവൻസ് ലഭിക്കാത്തവർ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി നേരിട്ടോ ഫോൺ മുഖാന്തിരമോ ബന്ധപ്പെടുക. 0487 - 2384037.