prabakaran

കയ്പമംഗലം: വഴിയമ്പലം കിഴക്കുഭാഗം എസ്.എൻ.ഡി.പി. അഗസ്‌തേശ്വരപുരം ശാഖാ ഗുരുമന്ദിരത്തിന് സമീപം കൊളങ്ങര വേലായുധൻ മകൻ പ്രഭാകരൻ (80) നിര്യാതനായി. അഗസ്‌തേശ്വരപുരം ശാഖാ പ്രസിഡന്റായിരുന്നു. ഭാര്യ: യശോദര. മക്കൾ : ദിനേശ്, ദിലീപ്, ദിജേന്ദ്രൻ. മരുമക്കൾ: ദീജ, സിനി, മനിത. സംസ്‌കാരം നടത്തി.