1

വേലൂർ: കീഴ്ത്തണ്ടിലം വടക്കത്ത് വേലു മകൻ ഭാസ്കരൻ (83) നിര്യാതനായി. പരേതയായ ലീലയാണ് ഭാര്യ. മക്കൾ: കോമള, സുനിലൻ, മരുമക്കൾ: ശശി , ഷിനി. സംസ്കാരം നടത്തി