വല്ലച്ചിറ : ചാത്തക്കുടം തട്ടിൽ കളപ്പുര പരേതനായ അന്തോണി ഭാര്യ ഏല്യ (86 ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 2.30 ന് വല്ലച്ചിറ സെന്റ് തോമാസ് ദേവാലയത്തിൽ നടക്കും. മക്കൾ: പൊറിഞ്ചു, ജോസഫ്, ലിസ്സി, ജെസി. മരുമക്കൾ : ലില്ലി, റജീന, ജോർജ്ജ്, ജോസഫ്.