
കൊടുങ്ങല്ലൂർ : കാര പള്ളിക്ക് വടക്കുവശം താമസിക്കുന്ന നടുമുറി കുമാരൻ മകൻ ചന്ദ്രൻ (73) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ : എൻ.സി പ്രശാന്ത് (കയ്പമംഗലം എം.എൽ.എ ഇ.ടി ടൈസൺ മാസ്റ്ററുടെ പി.എ) എൻ.സി പ്രജീഷ് കുമാർ ( സീനിയർ സയന്റിസ്റ്റ് ബാർക്ക് കൽപ്പാക്കം) മരുമക്കൾ : സിജി, രശ്മി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.