കല്ലൂർ: മുട്ടിത്തടി മുതിരകാലയിൽ ശശി (67) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ശോഭന. മക്കൾ: ഷിജി, ഷിബുകുമാർ. മരുമകൾ: ശരണ്യ.