foto

താണിക്കുടം: പുലിയത്ത് വീട്ടിൽ വിനോദ് (49) നിര്യാതനായി. പിതാവ്: നാരായണൻ. സംസ്കാരം നടത്തി. ഭാര്യ: സോഫി. മക്കൾ: ശ്രീഹരി, ദേവനാരായൺ, ശ്രാവൺ. സി.പി.ഐ കുറിച്ചിക്കര ബ്രാഞ്ചംഗമാണ്.