വടക്കാഞ്ചേരി: പണിമുടക്കിനിടെ കരുമത്രയിൽ പെട്രോൾ പമ്പിൽ സംഘാർഷവസ്ഥയുണ്ടായി. ഇന്നലെ ഉച്ചയോടെ പമ്പിന് പുറത്തുവച്ചിരുന്ന ചെടിച്ചട്ടികൾ സമരാനുകൂലികൾ എറിഞ്ഞ് ഉടച്ചു. സ്ത്രീകകൾ അടക്കമുള്ള ജീവനക്കാരെ ഭീഷണിപ്പെടുത്തി. സംഭവത്തിൽ പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.