strike

ധൈര്യമായിരിക്കു കൂടെയുണ്ട്... പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് ഡയസ്നോൺ ബാധകമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയെങ്കിലും തൃശൂർ കളക്ട്രേറ്റിൽ ഇന്നലെ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് ജില്ലാ ഓഫീസിൽ ജോലിക്കെത്തിയ ഏക വനിത ജീവനക്കാരിയോട് പേടിക്കേണ്ട ധൈര്യമായി ഇരുന്ന് ജോലി ചെയ്യാൻ പറയുന്ന വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എ.ഒ ഷാജി.