ചേലക്കര: ആറ്റൂർ പാഞ്ഞാൾ പറങ്ങോടത്ത് രാജൻ (63) നിര്യാതനായി. ഭാര്യ: ആറ്റൂർ കൂളത്ത് കാഞ്ചന. മക്കൾ: രോഹിണി, കൃഷ്ണപ്രിയ. മരുമക്കൾ: നിത്യാനന്ദൻ, വൈശാഖ്. സംസ്‌കാരം നടത്തി.