വടക്കാഞ്ചേരി : ഊരാക്കാട് അമ്പാട്ട് കാവ് പുഷ്പക ഭവനിൽ പരേതയായ വാസുദേവൻ നമ്പ്യാർ മകൻ വിജയൻ നമ്പീശൻ (70) നിര്യാതനായി. (റിട്ട. സൂപ്പർവൈസർ കൺസ്ട്രഷൻ, സതേൺ റെയിൽവെ). ഭാര്യ: സാവത്രി. മക്കൾ: സ്വപ്ന, സൗമ്യ. മരുമക്കൾ : സുരേഷ്, അനിൽ.