charamam-velayudhan

വലപ്പാട് ബീച്ച്: വിക്രഞ്ചേരി വേലായുധൻ (വേലു 76) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ആശ, സിന്ധു, സീന, സനോജ് (കണ്ണൻകായികപരിശീലകൻ), ബാബു. മരുമക്കൾ: ജനാർദ്ദനൻ, സന്തോഷ്, സണ്ണി, ശോഭ, സൽമ.