വലപ്പാട് : കരിയാട്ടിൽ വറീത് മാസ്റ്റർ മകൾ ഷെർളി (64) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. സഹോദരങ്ങൾ : ജോൺ, ജോസഫ് ആനന്ദ, ആഗ്‌നസ് കാതറിൻ.