charamam-bharathan

തളിക്കുളം: പുതുക്കുളങ്ങര വാലത്ത് കുഞ്ഞയ്യപ്പൻ മകൻ ഭരതൻ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: താര. മക്കൾ: ഷിബു, ഷീബ, സിന്ധു. മരുമക്കൾ : സൗമ്യ, റോയി, ദിനേശ്.