1

വടക്കാഞ്ചേരി : കിഴക്കേ ഗ്രാമത്തിൽ വടക്കൂട്ട് വീട്ടിൽ പദ്മനാഭൻ നായർ (73) നിര്യാതനായി. ഭാര്യ: പരേതയായ രമാദേവി. മക്കൾ: രശ്മി, രാജീവ്, മരുമക്കൾ: ഉജേഷ്, ഷിജിന.