obit-photo

നെടുമ്പാൾ: കടുങ്ങാട്ടിൽ ശങ്കരന്റെ മകൻ ബാലൻ (75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലളിത. മക്കൾ: ബിജോയ്, ലിജി. മരുമക്കൾ: ചന്ദ്രൻ, സിനി.