obit-photo

ആമ്പല്ലൂർ : വെണ്ടോർ മഞ്ഞളി മാത്യുവിന്റെ ഭാര്യ ഏല്യ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വെണ്ടോർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: പോൾ, ജോൺസൻ, ഫ്രാൻസിസ്, ജെസി, ജോസ്ഫിന, ജോജു, ബിജു. മരുമക്കൾ: ലിസി, ലിസി, വർഗീസ്, സണ്ണി, ഷീന, ജോസ്മി, പരേതയായ സിസിലി.