കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ലോകമലേശ്വരം കാവിൽക്കടവ് പ്രത്യാശ റോഡിൽ താമസിക്കുന്ന വാലിപറമ്പിൽ സുബ്രഹ്മണ്യൻ മകൻ സുധാകരൻ (69) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: വത്സല. മക്കൾ: സജി, ഡോ:സനിൽ. മരുമകൾ: പൂജ. കൊച്ചുമകൻ: ആരീവ്.