
കിള്ളിമംഗലം : ഫാദർ ജോർജ് തോമസ് നിരപ്പുക്കാലയിൽ മാതാവ് സിസിലി (81) നിര്യാതയായി. ഭർത്താവ് തോമസ് നിരപ്പുക്കാലയിൽ. മക്കൾ : ജാൻസി, ജെയ്‌സൺ, ജോണി, മരുമക്കൾ: ജോർജ് , രാജി, റിൻസി. സംസ്‌കാരം ഇന്ന് വ്യാഴം വൈകിട്ട് 2.30ന് കിള്ളിമംഗലം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.