obit-photo

മറ്റത്തൂർ: അവിട്ടപ്പിള്ളി കാട്ടിക്കുളം പരേതനായ ശ്രീധരന്റെ ഭാര്യ നാരായണി (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: തങ്കമണി, സുലോചന, ജയൻ, സുരേഷ്. മരുമക്കൾ: ഭരത്, സദാനന്ദൻ, ജിഷ, ബിന്ദു.